കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍
Jul 26, 2025 11:50 AM | By Sufaija PP

തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി.

സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക്കാതെയുള്ള നടപടികളിലേക്ക് എത്തിയത്.

The government has taken extraordinary action in the incident where eighth grade student Mithun died of electrocution at a school in Kollam.

Next TV

Related Stories
തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

Oct 17, 2025 01:32 PM

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന് പരിക്ക്

തളിപ്പറമ്പിൽ കാർ ബൈക്കിൽ ഇടിച്ച് യുവാവിന്...

Read More >>
കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു

Oct 17, 2025 12:34 PM

കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി നശിച്ചു

കണ്ണൂർ നഗരത്തിൽ മാരുതി ഓമ്നി വാൻ കത്തി...

Read More >>
ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില

Oct 17, 2025 12:32 PM

ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന് സ്വർണ്ണവില

ലക്ഷത്തിലെത്താൻ ഇനി ചെറിയ ദൂരം, 97000 കടന്ന്...

Read More >>
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് തല നിക്ഷേപ സംഗമം നടത്തി

Oct 17, 2025 12:27 PM

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് തല നിക്ഷേപ സംഗമം നടത്തി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് തല നിക്ഷേപ സംഗമം...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

Oct 17, 2025 10:09 AM

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി...

Read More >>
 ദ്വിദിന കണ്ണൂർ ജില്ലാ ഫിലാറ്റലിക് എക്സിബിഷൻ കണ്ണൂർ പെക്സ് -2025 സമാപിച്ചു

Oct 17, 2025 10:07 AM

ദ്വിദിന കണ്ണൂർ ജില്ലാ ഫിലാറ്റലിക് എക്സിബിഷൻ കണ്ണൂർ പെക്സ് -2025 സമാപിച്ചു

ദ്വിദിന കണ്ണൂർ ജില്ലാ ഫിലാറ്റലിക് എക്സിബിഷൻ കണ്ണൂർ - പെക്സ് -2025...

Read More >>
Top Stories

News Roundup

//Truevisionall